Map Graph

നരിക്കുനി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കിൽ, ചേളന്നൂർ ബ്ലോക്കിലാണ് 17.75 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നരിക്കുനി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് കൊടുവള്ളി നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു. 5 റോഡുകൾ യോജിക്കുന്ന നരിക്കുനി അങ്ങാടി എല്ലാ സമയത്തും ജനനിബിഡമാണ്. ഈ പഞ്ചായത്തിൽ മൊത്തം 15 വാർഡുകളാണുള്ളത്.

Read article
പ്രമാണം:Narikkuni_UP_School,_Balussery.jpgപ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg